കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം. സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച അ​ച്ഛ​നും മ​ക​ള്‍​ക്കും പരിക്ക്


കാസർകോട്  ഭീ​മ​ന​ടി: പ്ലാ​ച്ചി​ക്ക​ര വ​ന​ത്തി​ന് സ​മീ​പം സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച അ​ച്ഛ​നും മ​ക​ള്‍​ക്കും നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം.

കു​റു​ഞ്ചേ​രി​യി​ലെ കു​ന്ന​ത്തു​പ​റ​മ്ബി​ല്‍ അ​ജ​യ് (40), മ​ക​ള്‍ അ​ന​ന്യ (11) എ​ന്നി​വ​ര്‍​ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. സ്‌​കൂ​ട്ട​റി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ഡാ​ന്‍​സ് ക്ലാ​സ് ക​ഴി​ഞ്ഞ് വെ​ള്ള​രി​ക്കു​ണ്ടി​ല്‍​നി​ന്നും മ​ക​ളെ​യും കൂ​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്ബോ​ഴാ​യി​രു​ന്നു സം​ഭ​വം. പെ​ട്ടെ​ന്ന് റോ​ഡി​ന് കു​റു​കേ ചാ​ടി​യ കാ​ട്ടു​പ​ന്നി സ്‌​കൂ​ട്ട​റി​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും വെ​ള്ള​രി​ക്കു​ണ്ട് സാ​മൂ​ഹി​കാ​


രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി.

Post a Comment

Previous Post Next Post