പുതുപൊന്നാനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് ദമ്പതികൾക്ക് പരിക്ക്



മലപ്പുറം 

ചാവക്കാട്  പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി അൽഫ ഹോട്ടലിന് സമീപം രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ ലോറിയുടെ അടിയിലേക്ക് തെറിച്ചു വീണാണ് അപകടം ഉണ്ടായത്.

   അപകടത്തിൽ പരിക്കുപറ്റിയ അകലാട് മൂന്നൈനി സ്വദേശി തെക്കേകാട്ടിൽ കുഞ്ഞുമുഹമ്മദ്, ഭാര്യ റുഖിയ എന്നിവരെ അൽ ഫസാ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി കുഞ്ഞുമുഹമ്മദിനെ കുന്ദംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


 

Post a Comment

Previous Post Next Post