മമ്പാട് പന്തലിങ്ങൽ യുവതി കിണറ്റിൽ വീണ് മരണപ്പെട്ടു



മലപ്പുറം മമ്പാട് പന്തലിങ്ങൽ യുവതി കിണറ്റിൽ വീണ് മരണപ്പെട്ടു ഇന്ന് രാവിലെ ആണ് സംഭവം 

പന്തലിങ്ങൽ സ്വദേശി നീർമുണ്ട സലാമിന്റെ മകൾ നുസ് ല ( 34 ) ആണ് മരണപ്പെട്ടത് 

 മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ..

നുസ് ല യുടെ വിഹാഹം കഴിഞ്ഞതാണ് ..2 മക്കൾ ഉണ്ട്.. മമ്പാട് പാലിയേറ്റീവിൽ ജോലി ചെയ്തിരുന്നു ... സൽമാൻ ഡോക്ടറുടെ ചെറിയ പെങ്ങളാണ് മരണപ്പെട്ട നുസ് ല 

30/09/2022

Post a Comment

Previous Post Next Post