ഊരകം കുന്നത്ത് ബസ്സും ലോറിയും കൂട്ടി ഇടിച്ച് നാലു പേർക്ക് പരിക്ക്




മലപ്പുറം വേങ്ങര ഊരകം കുന്നത്ത്  ഇന്ന് രാവിലെ 8:45ഓടെ ആണ് അപകടം പരപ്പനങ്ങാടി യിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് പോകുന്ന   ലീഡർ എന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽ വന്ന ടോറസ് ലോറിയും മാണ് അപകടത്തിൽ പെട്ടത് പരിക്കേറ്റവരിൽ ഇരു വാഹനത്തിന്റെയും ഡ്രൈവറും ബസ്സിലെ  യാത്രക്കാരായ സ്ത്രീക്കും ഒരു കുട്ടിക്കും ആണ് പരിക്ക് ആരുടെയും പരിക്ക് ഗുരുതര മല്ല

കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ബൈക്കും ലോറിയും അപകടത്തിൽ പെട്ട് വിഷ്ണു എന്ന യുവാവ് മരണപെട്ടിരുന്നു  




Post a Comment

Previous Post Next Post