മലപ്പുറം പന്തല്ലൂർ മലയിൽ മലയിടിച്ചിൽ,ഒരേക്കറിലേറെ റബർ തോട്ടം ഒലിച്ചു പോയി,ആളപായമില്ല



മലപ്പുറം ആനക്കയം പഞ്ചായത്തിലെ പന്തല്ലൂർ മലയിൽ മലയിടിച്ചിൽ . ഒരേക്കറിലേറെ റബർ തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രി 10:30ന്ആണ് മലയിടിച്ചിൽ ഉണ്ടായത്.ജനവാസ മേഖലയിൽ അല്ല ഉരുൾ പൊട്ടൽ ഉണ്ടായത്. അതുകൊണ്ട് വലിയ അപകടം ഒഴിവായി ചേപ്പൂര് പന്തല്ലൂര്‍ ഹിൽസ് റോഡ് പൂർണ്ണമായും അടഞ്ഞു.. 15 ഓളം വീട്ടുകാരെ പന്തല്ലൂര്‍ ഹിൽസ് സെന്റ് മേരീസ് ചർച്ചിന്റെ ഹാളിലേക്ക് മാറ്റി താമസിപ്പിച്ചു.. ധാരാളം കൃഷി നശിച്ചു ..



Post a Comment

Previous Post Next Post