ചാലിശ്ശേരിയിൽ നിയന്ത്രണം വിട്ട കാറ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം



ചാലിശ്ശേരി കാറ് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

 കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന  കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.

 അപകടത്തിൽ ചെറിയ  പരിക്കുപറ്റിയതായാണ് വിവരം.  കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

അപകടത്തിൽ ചെറിയ  പരിക്കുപറ്റിയതായാണ് വിവരം.  കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Post a Comment

Previous Post Next Post