ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്



 മലപ്പുറം കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ ചെറുകുളബ് സ്കൂൾ പടിക്ക് സമീപം ബസ്സും ബൈക്കും കൂട്ടി ഇടിച്ച് അപകടം. റോഡിലെ  കുഴിയിൽ ചാടി  നിയന്ത്രണം വിട്ട്  ബൈക്ക് ബസ്സിനടിയിൽ പെടുകയായിരുന്നു  പരിക്കേറ്റ ആളുടെ  പേര്  വിരങ്ങൾ അറിവായിട്ടില്ല  ഇന്ന് രാവിലെ 8:30ഓടെ ആണ് അപകടം പരിക്കേറ്റ ബൈക്ക് യാത്രകാരനെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  

കുഴിയിൽ ചാടിയ ഉടനെ ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് തെറിച്ച് വീണതിനാൽ വൻ അപകടം ഒഴിവായി ബൈക്ക് നിയന്ത്രണം വിട്ട്   ബസ്സിനടിയിൽ പെടുകയും മായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു 

ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ഹെല്പ് ലൈൻ 9526222277

Post a Comment

Previous Post Next Post