നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്ക്പാലക്കാട്‌ മണ്ണാർക്കാട് ന്യാരട്ടാക്കടവ് റോഡിൽ ഇന്ന് രാത്രി 10:50ന് നടന്ന അപകടത്തിൽ യുവാവിന് പരിക്ക് പലമാടം ഹംസ ഹാജിയുടെ മകൻ ശബീർ എന്ന യുവാവിനാണ് പരിക്കേറ്റത് അദ്ദേഹത്തെ മണ്ണാർക്കാട് CVR ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു


റിപ്പോർട്ട് : സലീം മംഗലശ്ശേരി

Post a Comment

Previous Post Next Post