കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേർ അപകടത്തിൽ പെട്ടു ഒരാളുടെ മൃതദേഹം കണ്ടെത്തികണ്ണൂർ തലശ്ശേരി 

ധർമ്മടം ചാത്തോടം അഴി മുഖത്ത് കടലിൽ ഇന്ന് വൈകുന്നേരം ആണ്അ പകടം കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ അപകടത്തിൽ പെട്ടു ഒരാളെ കണ്ടെത്തി 

ഗൂഢല്ലൂർ സ്വദേശി അഖിൽ (23) ആണ് മരിച്ചത്

കൂടെയുണ്ടായിരുന്ന സുഹൃത്തിനായി

തിരച്ചിൽ തുടരുന്നു മരണപ്പെട്ട ആളുടെ മൃതദേഹം തലശ്ശേരി ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ 

Post a Comment

Previous Post Next Post