വാനും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക്‌ ഗുരുതര പരിക്ക്

 


കൊല്ലം  കുണ്ടറ : ഇളമ്പള്ളൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം ഇന്ന് (4-10-2022) രാത്രി 10 മണിയോടുകൂടി സെയിൽസ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു ഒരാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.


അപകടത്തിൽപ്പെട്ടവർ മുഖത്തല കുറുമണ്ണ സ്വദേശികളാണെന്ന് സൂചന. കുണ്ടറ പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.  കൊല്ലം മുഖത്തല കുറുമണ്ണ സ്വദേശി പ്രിൻസ് ആണ് മരണപ്പെട്ടത്    




Post a Comment

Previous Post Next Post