ഓട്ടോറിക്ഷ റോഡരികിലെ മതിലിലിടിച്ച് കാനയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

 


 മലപ്പുറം എടപ്പാള്‍ : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ മതിലിലിടിച്ച് കാനയിലേക്ക് മറിഞ്ഞു.ഇന്ന് രാവിലെ 8.30-ന് ചേകനൂര്‍ പുത്തംകുളത്താണ് അപകടം.പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ പാലപ്ര സ്വദേശി രാജേഷിനെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post