വള്ളിക്കുന്ന് ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

 


 മലപ്പുറം പരപ്പനങ്ങാടി - കടലുണ്ടി റൂട്ടിൽ വള്ളിക്കുന്ന് ഉഷാ നെയ്സറി ക്ക്‌ സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം  ബൈക്ക് യാത്രക്കാരനായ മങ്കാവ് സ്വദേശി മുഹമ്മദ്‌ ജാസിൽ മരണപ്പെട്ടു . അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ    പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ. പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു   മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.ഇന്ന് രാവിലെ 11മണിയോടെ ആണ് അപകടം. തിരൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽ വന്ന ബൈക്കും ആണ് അപകടത്തിൽ പെട്ടത് 

കോഴിക്കോട്  മങ്കാവ് പന്നിയേങ്കര   സ്വദേശി    PARAKKAT MALIYEKKAL,CHEMBANGOTTU PARAMBU മുഹമ്മദ്‌ ജാസിൽ  ആണ് മരണപ്പെട്ടത് 




Post a Comment

Previous Post Next Post