വിദ്യാര്‍ത്ഥി തൂങ്ങിമരിച നിലയിൽ കണ്ടെത്തി



കണ്ണൂർ പിലാത്തറ: വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. കണ്ടോന്താര്‍ ചെങ്ങളത്തെ വി.വി.ശ്രീഹരി (18)ആണ് മരിച്ചത്. വി.വി.ഗംഗാധരന്റെയും പരേതയായ സീനയുടെയും മകനാണ്. സഹോദരങ്ങള്‍: ശ്രീരാഗ് (അബുദാബി) സാരംഗി, സംഗീത (വിദ്യാര്‍ത്ഥികള്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ കടന്നപ്പള്ളി). പട്ടുവം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകുന്നേരമാണ് ശ്രീഹരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. സംസ്‌കാരം നാളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടിന് ചെങ്ങളം സമുദായ ശ്മശാനത്തില്‍.


പട്ടുവം അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാർത്ഥി ആണ് 

Post a Comment

Previous Post Next Post