മലപ്പുറം വേങ്ങര മിനി ഊട്ടി പൂളപ്പിസ് റൂട്ടിൽ ടോറസ് ഇടിച്ച് രണ്ട് കറുകൾ അപകടത്തിൽ പെട്ടു ഒരു കാർ തയ്ച്ചയിലേക്ക് മറിഞ്ഞു നിയന്ത്രണം വിട്ട ടോറസ് സ്വിഫ്റ്റ് കാറിലും. ആൾട്ടോ കാറിലും ഇടിച്ചാണ് അപകടം. 8പേർക്ക് പരിക്ക്. പരിക്കേറ്റവരെ വേങ്ങര അൽ സലാമ ഹോസ്പിറ്റലിലും മലപ്പുറം ഓർക്കിഡ്ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു തുടർ ചികിത്സ ക്കായി പരിക്കേറ്റ ആളുകളെ കോട്ടക്കൽ മിംസ് പ്രവേശിപ്പിച്ചു രാത്രി 8മണിയോടെ ആണ് അപകടം. നാസർ (27) ആദം (44) സയാനത്ത് (9) സിജിത (37) മുഹമ്മദ് (54) മുഹമ്മദ് (45)മജീദ് (25) ദേവയാനി (58) എന്നിവരാണ് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഉള്ളത് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
