കക്കാട് ടാങ്കർ ലോറിയും സ്കൂട്ടരും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

 



മലപ്പുറം ദേശീയപത66 കക്കാട് പെട്രോൾ പമ്പിനു സമീപം ഇന്ന് രാവിലെ 8:30ഓടെ ആണ് അപകടം  സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന്റ ശരീരത്തിലൂടെ ലോറി കയറി ഗുരുതര പരിക്കുകളോടെ തിരൂരങ്ങാടി mkh ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന്  പെരിന്തൽമണ്ണ അൽസിഫ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു വേങ്ങര പാക്കടപ്പുറായ സ്വദേശിയും പരപ്പനങ്ങാടി സൂപ്പി കുട്ടി സ്കൂളിലെ അധ്യാപകനുമായ കളത്തിങ്ങൽ ഫിറോസ് ബാബു എന്ന ആൾക്കാണ് പരിക്ക്

Post a Comment

Previous Post Next Post