പാലക്കാട് മണ്ണാർക്കാട് ആശുപത്രി പടി പെട്രോൾ പമ്പിനു പിറകിൽ വീട്ടിലെ കിണറ്റിൽ ഒരാളെ തൂങ്ങി മരണപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 12:30ഓടെ സംഭവം മണ്ണാർക്കാട് അരകുറുശ്ശി സ്വദേശി മാധവൻ നായർ ആണ് മരണപ്പെട്ടത് പോലീസും ഫയർ ഫോയ്‌സും എത്തി മൃതദേഹം പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റി