ലക്കിടിയിൽ കാറും കെഎസ്ആർടിസി ബസുംകൂട്ടി ഇടിച്ച് യുവാവിന് പരിക്ക്

 


വയനാട്:ലക്കിടിയിൽ വാഹനാപകടത്തിൽ യുവാവിന് പരിക്ക്.തരുവണ സ്വദേശി കിഴക്കേ വീട്ടിൽ സുഭാഷിനാണ് പരിക്കേറ്റത്.

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.കാർ യാത്രക്കാരനായ. സുഭാഷിനെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു 


Post a Comment

Previous Post Next Post