കോളേജ് അധ്യാപകൻ എൻ.ഐ.ടി ക്യാമ്പസിലെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി



കൊച്ചി :കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ അധ്യാപകനെ ട്രിച്ചിയിലെ എൻ.ഐ.ടി സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗംലം സ്വദേശിയായ ബാബു തോമസാ(37)ണ് മരിച്ചത്. 

 ട്രിച്ചി എൻ.ഐ.ടിയിൽ ഉപരിപഠനം നടത്തുന്ന ബാബു തോമസിനെ ക്യാമ്പസിലെ സ്വിമ്മിങ് പൂളിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ  ഉള്ള മൃതദേഹം പോസ്റ്റ്മോർട്ട ത്തിന് ശേഷം ബന്ധുക്കൾക്ക്‌ വിട്ട് നൽകും 


Post a Comment

Previous Post Next Post