താനൂർ തിരൂർ റോഡിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം ഒരാൾക്ക് പരിക്ക്



മലപ്പുറം  താനൂർ  രാത്രി 12 മണിക്ക് താനൂർ റോഡിൽ ത്രീസ്റ്റാർ ഏജൻസിക്ക് സമീപം ഓട്ടോമറിഞ്ഞു ഉണ്ടായ അപകടത്തിൽ താനൂർ മുക്കോല സ്വദേശി പ്രജീഷിനെ പരിക്കുകളോടെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഓട്ടോ ഓടിക്കുന്നതിനിടെ ഉറങ്ങി പോയതാണ്  അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. 


അപകട സ്ഥലത്ത് ഉണ്ടായിരുന്ന TDRF വളണ്ടിയർമാർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

Post a Comment

Previous Post Next Post