കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം




 തിരുവനന്തപുരം  എം സി റോഡില്‍ കിളിമാനൂര്‍ ജംഗ്ഷനില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്, മരിച്ചത് കഴക്കൂട്ടം സ്വദേശി, രണ്ടു പേര്‍ക്ക് പരുക്ക്. കഴക്കൂട്ടം സ്വദേശി അനൂപ് എം നായര്‍ (32) ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Post a Comment

Previous Post Next Post