മലപ്പുറം : പൊന്നാനി എടപ്പാൾ
പാതയിലെ ഐജെ പടി ആലിന്
സമീപം പ്രഭാതസവാരിക്കിടെ
അജ്ഞാത വാഹനമിടിച്ച്
കാൽനടയാത്രികൻ പരിക്ക്. ഐജെ പടി സ്വദേശി കുന്നത്തേൽ ഗോപാലൻ (60)
നാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ്
റോഡരികിൽ കിടക്കുന്നത് കണ്ട
നാട്ടുകാർ വിവരമറിയിച്ചതിനെ
തുടർന്ന് എംഎസ്എസ്
ആംബുലൻസ് പ്രവർത്തകർ
എത്തി എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
