കണ്ണൂർ ഉളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും സ്കൂൾ
കുട്ടികൾ സഞ്ചരിച്ച taxi ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ
മരിച്ചു. മാട്ടറ സ്വദേശി പുൽപാറയിൽ തോമസ് വർഗീസ് (46)
ആണ് മരിച്ചത്. സാരമായി പരിക്കേറ്റ കുട്ടികളെ ഇരിട്ടി കൈ ഹോസ്പിറ്റലിലും കണ്ണൂർ എ കെ ജി ഹോസ്പിറ്റലിലും
പ്രവേശിപ്പിച്ചു.