ചുരത്തിൽ കെ എസ്ആർടി സി ബസ്സും കാറും കുട്ടിയിടിച്ച് അപകടം



താമരശ്ശേരി: വയനാട് ചുരത്തിൽ ചിപ്പിലിത്തോട് ഫോറസ്റ്റ് ഓഫിസിന് സമീപം കെ എസ്ആർടി സി ബസ്സും കാറും കുട്ടിയിടിച്ച് അപകടം കാറ് യാത്രക്കാർക്ക് പരിക്കേറ്റു. ചുരം ഇറങ്ങിവരുന്ന 

ബസ്സും ബംഗളൂരുവിലേക്ക് പോവുന്ന

കാറുമാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ ഹോസ്പിറ്റലിൽ

പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ

ലഭ്യമല്ല. ഹൈവേപോലിസും സ്ഥലെത്തി

ഗതാഗതം നിയന്ത്രിച്ച് അപകടത്തിൽ

പ്പെട്ട വാഹനങ്ങൾ മാറ്റുന്നതിനുള്ള ശ്രമം

നടത്തുന്നു.  ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം 


ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ് താമരശ്ശേരി അടിവാരം

9846355627

Post a Comment

Previous Post Next Post