കുന്നുംപുറത്ത് രണ്ട്കാറുകളുംഓട്ടോയും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്



മലപ്പുറം AR നഗർ കുന്നുപുറത്തിനും കക്കാടംപുറത്തിനും ഇടയിൽ ഊക്കത്ത് ഇറക്കത്തിൽ കാറുകൾ തമ്മിൽ കൂട്ടിഇടിച്ച് രണ്ട് പേർക്ക് പരിക്ക് ഇന്ന് രാത്രി 8:15ഓടെ ആണ് അപകടം. പരിക്കേറ്റ രണ്ട് പെരേയും കുന്നുംപുറം ദാറുശിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  ഇരുമ്പ് ചോല സ്വദേശി കുഞ്ഞി മുഹമ്മദ്‌ (61) വയസ്സ് മറ്റൊരു കാറിൽ ഉണ്ടായിരുന്ന കുട്ടിക്കും ആണ് പരിക്ക് 

പട്ടാമ്പിയിൽ നിന്നും എയർപോർട്ടിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ ഓട്ടോയെ മറികടക്കുന്നതിനിടെ എയർപോർട്ടിൽ നിന്നും ഇരുമ്പ് ചോലയിലേക്ക് വരുന്ന കാറിലും  ബൈക്കിൽ കൂട്ടി ഇടിച്ചാണ് അപകടം  

Post a Comment

Previous Post Next Post