ബെസ്റ്റ് കൈതപുഴയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

 


 കോഴിക്കോട്  ബെസ്റ്റ് കൈതപുഴയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക് ഇന്നലെ രാത്രി 10:30ഓടെ ആണ് അപകടം.നോളേജ് സിറ്റിയിൽ പഠിക്കുന്ന വിദ്യയാർത്ഥികളായ നിലമ്പൂർ സ്വദേശി ഉനൈസ് (24)വയസ്സ് വെള്ളമുണ്ടോ സ്വദേശി ജാബിർ (24)വയസ്സ് എന്നിവർക്ക് ആണ് പരിക്ക്. പരിക്കേറ്റ രണ്ടു പേരെയും സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Post a Comment

Previous Post Next Post