Home തേങ്ങ തലയിൽ വീണ് യുവതി മരിച്ചു February 01, 2023 0 മലപ്പുറം പൊന്നാനി: തേങ്ങ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പിൽ മൊയ്തീൻ ഷായുടെ ഭാര്യ ലൈലയാണ് ചികിത്സയിലിരിക്കെ മരിച്ചത്.മകൻ മുഹമ്മദ് ഗസാലി ( 3 ) Facebook Twitter