മീനങ്ങാടി കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് മിക്സിംങ്ങ് മെഷീനിൽ ഇടിച്ച് കാർ യാത്രികന് പരിക്ക്



വയനാട്  മീനങ്ങാടി : കമ്യൂണിറ്റി ഹാളിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും കോൺക്രീറ്റ് മിക്സിംങ്ങ് മെഷീനിലും ഇടിച്ച് കാർ യാത്രികന് പരിക്ക്. പുൽപ്പള്ളി സ്വദേശി ശ്യാമിനെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം.


Post a Comment

Previous Post Next Post