ദുബൈപടിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് ദമ്പതികൾക്ക് പരിക്ക്



   ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാലപ്പെട്ടി ദുബൈപടിയിൽ നിയന്ത്രണംവിട്ട KL 20 T2046 കാർ ഹൈവേ വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

 അപകടത്തിൽ പരിക്കുപറ്റിയ കാർ യാത്രികരായ എറണാംകുളം സ്വദേശി ഗംഗാധരൻ, ഭാര്യ നിർമ്മല എന്നിവരെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രയിൽ പ്രവേശിപ്പിച്ചു.


 

Post a Comment

Previous Post Next Post