കാറിൽ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം



 കാസർകോട്  പെരിയ: പെരിയയിൽ കാറിൽ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. പെരിയ നടു വോട്ട് പാറയിലെ വൈശാഖ് (30) ആണ് മരിച്ചത്. 

 ഇന്ന് വൈകീട്ടാണ് അപകടം. 


 കാറിൽ യുവാവിനൊപ്പമുണ്ടായിരുന്ന ആരതി എന്ന പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post