ആലപ്പുഴയിൽ അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് 11 വയസ്സുകാരൻ മരിച്ചു



 ആലപ്പുഴ: വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടയിൽ ഷോക്കേറ്റ് 11 വയസ്സുകാരൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ ശരത് – സിനി ദമ്പതികളുടെ മകൻ അലനാണ് മരിച്ചത്.

Post a Comment

Previous Post Next Post