അറപ്പുഴ പാലത്തിനുമുകളിൽ വാഹന അപകടം ബൈക്ക്യാത്രക്കാരൻ മരണപ്പെട്ടു


കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ കടവ് റിസോർട്ടിന് സമീപം അറപ്പുഴ പാലത്തിനുമുകളിൽ വാഹനാ അപകടം. ഇന്ന് രാവിലെ 8:30 ഓടെ ആണ് അപകടം ബൈക്കും കാറും ഓട്ടോയും കൂട്ടിയിടിച്ചു ബൈക്ക് യാത്രകാരൻ മരണപെട്ടു. ഫറോക്ക് കല്ലമ്പാറ തണ്ണീർച്ചാൽ താമസിക്കുന്ന ധനീഷൻ ആണ് മരണപെട്ടത്.




 

Post a Comment

Previous Post Next Post