മീൻ പിടിക്കുന്നതിനിടെ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.



 കണ്ണൂർ  പരിയാരം : യുവാവ് പുഴയിൽ മുങ്ങി മരിച്ചു. രാമന്തളി വടക്കുമ്പാട്ടെ അറുമാടി സുരേഷാണ്(40) രാമന്തളി പുഴയിൽ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ചെമ്മീൻപിടിക്കാൻ പുഴയിൽ ഇറങ്ങിയപ്പോഴാണ് സംഭവം.. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.



Post a Comment

Previous Post Next Post