കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്

 


വയനാട്  അമ്പലവയൽ മീനങ്ങാടി റോഡിൽ ആറാട്ടുപാറ വളവിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്

ബൈക്ക് യാത്രികന് പരിക്ക്. ഇന്നലെ വൈ

കിട്ടാണ് അപകടം.ഈ റോഡിലെ ആറാട്ടു

പാറ മുതൽ ആയിരംകൊല്ലി വരെയുള്ള ഭാ

ഗങ്ങളിൽ റോഡിന്റെ വീതി കുറവ് സ്ഥിരമായി

അപകടങ്ങൾക്ക് കാരണമാവുകയാണ്.

Post a Comment

Previous Post Next Post