മണ്ണാർക്കാട് ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

 


പാലക്കാട്‌ മണ്ണാർക്കാട് ആൽത്തറ ജംഗ്‌ഷനിൽ ഇന്ന് രാത്രി 8:40ന് ആണ് അപകടം ബസ്സും ഓട്ടോയു കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർ മണ്ണാർക്കാട് സ്വദേശി ലക്ഷംവീട് കോളനി കോളനി മുരുകേഷന്റെ മകൻ സുനിൽ 27വയസ്സ്. പരിക്കേറ്റത് അപകട വിവരം അറിഞ്ഞെത്തിയ മണ്ണാർക്കാട് നന്മ ആംബുലൻസ് പ്രവർത്തകർ ഗുരുതര പരിക്കുകളോടെ ഓട്ടോ ഡ്രൈവറെ മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു..



ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ് നന്മ ആംബുലൻസ് മണ്ണാർക്കാട് 9747300100



Post a Comment

Previous Post Next Post