യുവാവ് ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു

 


കോഴിക്കോട്  കൊയിലാണ്ടി: മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു.ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.


ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചത് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല കൊയിലാണ്ടി ഫയർ ഫോയ്‌സ്. പോലീസ് സ്ഥലത്ത് എത്തി മൃതുദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി 


Post a Comment

Previous Post Next Post