തിരൂർക്കാട് ടൗണിൽ വാഹനാപകടം നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചു കയറി.മലപ്പുറം  തിരൂർക്കാട് ടൗണിൽ നിയന്ത്രണം നഷ്ടപ്പെട്ട് ലോറി കടകളിലേക്ക് ഇടിച്ചു കയറി.

പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത് സേലത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കണ്ടയ്നർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഉറങ്ങിയതാവാം അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

തിരൂർക്കാട് ടൗണിലെ ഡിവൈഡറിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് കടകളിലേക്ക് ഇടിച്ചു കയറി നിൽക്കുകയായിരുന്നു.

ഇടിയുടെ ആഘാധത്തിൽ 2 കടകൾ തകർന്നു.

----------------------------------------------


*നിങ്ങളുടെ വാർത്തകൾ ഞങ്ങളിലൂടെ*


_*കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും തല്‍സമയം അറിയാന്‍*

_*താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*_👇🏻  

https://chat.whatsapp.com/GFScJhS6glF4gjxhleTWgf

Post a Comment

Previous Post Next Post