ടോറസ് ലോറിയുടെ കാബിന് പിന്നില്‍ കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം



പത്തനംതിട്ട: ടോറസിനടിയില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണ മരണം. പത്തനംതിട്ട കോയിപ്രത്താണ് അപകടം. ചങ്ങനാശ്ശേരി സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്.

ടോറസ് നന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടോറസ് ലോറിയുടെ കാബിനു പിന്നില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്

പതിനൊന്നുമണിയോടാണ് ലോറി നന്നാക്കാനായി സന്തോഷ് എത്തിയത്. ടിപ്പറിന്റെ ബോഡിപൊക്കുന്നതിനും താഴ്ത്തുന്നതിനുമുള്ള ഹൈഡ്രോളിക് സംവിധാനത്തിനായിരുന്നു തകരാറ്. ഡ...


Post a Comment

Previous Post Next Post