തൃപ്രയാറിൽ സ്കൂട്ടറിൽ ലോറി ഇടിച്ച് കയ്പമംഗലം സ്വദേശിയായ അധ്യാപിക മരിച്ചു

  


തൃശ്ശൂർ തൃപ്രയാർ ലെമെർ പബ്ലിക് സ്കൂളിലെ അധ്യാപികയാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറി ഇടിച്ചതിനെതുടർന്ന റോഡിൽ വീഴുകയായിരുന്നു. ഇടിച്ച വാഹനം ഇവരുടെ ദേഹത്ത് കൂടി കയറിയിറങ്ങിയതായി പറയുന്നു. ഇന്നു രാവിലെ ഏട്ടെകാലോടെ തൃപ്രയാർ സെൻ്ററിന് വടക്ക് ഭാഗത്തായിരുന്നു അപകടം


Post a Comment

Previous Post Next Post