നോമ്പ് തുറക്കാനായി പോകുന്നതിനിടെ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

 


മലപ്പുറം മഞ്ചേരി ജസീല ജംഗ്ഷനിൽ ഇന്ന് വൈകുന്നേരം 6:30ഓടെ ആണ് അപകടം. പാലക്കുളം ഹിൽടോപ്പിൽ താമസിക്കുന്ന ഡിയാക്കത്തരിയുടെ മകൻ ജാൻസ് 22വയസ്സ് ആണ് മരണപ്പെട്ടത് . നോമ്പ് തുറക്കാൻ വേണ്ടി ഹോട്ടലിലേക്ക് പോകുന്നതിനിടെ ആണ് അപകടം. അപകടം സംഭവിച്ച ഉടനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മഞ്ചേരി EKC കോളേജിലെ അവസാന വർഷ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് മരണപ്പെട്ട ജാൻസ്

Post a Comment

Previous Post Next Post