നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

 


മലപ്പുറം മൂന്നിയൂർ തലപ്പാറ -കളിയാട്ട മുക്ക് റൂട്ടിൽ ഇന്ന് ഉച്ചക്ക് 2:30ന്ആണ് അപകടം കൊൽക്കത്ത സ്വദേശി നാസിറുൽ മാലിക്ക് 24വയസ്സ് എന്ന യുവാവിന് ആണ് പരിക്കേറ്റത് . അപകട വിവരം അറിഞ്ഞ തിരൂരങ്ങാടി പോലീസ് അറീച്ചതിന്റെ അടിസ്ഥാനത്തിൽ തേഹെൽക്ക ആംബുലൻസ് പ്രവർത്തകരും ആക്‌സിഡന്റ് റെസ്ക്യൂ പ്രവർത്തകരും ചേർന്ന് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Post a Comment

Previous Post Next Post