കെട്ടിടം തകർന്ന സംഭവത്തിൽ കെട്ടിടാവാശിഷ്ടങ്ങളിൽ ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെടുത്തുദോഹ, ബുധനാഴ്ച മൻസൂറയിൽ

കെട്ടിടം തകർന്ന സംഭവത്തിൽ

കെട്ടിടാവാശിഷ്ടങ്ങളിൽ കുടുങ്ങിയ

മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു.

പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ്

മണ്ണുറയിൽ (44) ന്റെ മൃതദേഹമാണ്

ഇന്ന് കണ്ടെടുത്തത്.

സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി

ജോലി ചെയ്ത് വരികയായിരുന്നു.

ബിൽശിയയാണ് ഭാര്യ. മുഹമ്മദ് റസൽ,

റൈസ എന്നിവർ മക്കളാണ്.

ഫൈസൽ. 

ഇന്നലെ മലപ്പുറം നിലമ്പൂർ

സ്വദേശിയായ ഗായകൻ

കുപ്പായിയുടെ മൃതദേഹവും

കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന്

കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post