താനൂരിൽ ട്രെയിൻ തട്ടി വായോധികൻ മരണപ്പെട്ടു




 മലപ്പുറം താനൂർ വട്ടതാണിയിൽ ട്രെയിൻ തട്ടി വായോധികൻ മരണപ്പെട്ടു ഇന്ന് വൈകുന്നേരം 3:30ഓടെ ആണ് സംഭവം വട്ടത്താണി പടിഞ്ഞാറു ഭാഗത്തു താമസിക്കുന്ന എളയോടത്തു വേലു 70 വയസ്സ് ആണ് മരണപ്പെട്ടത്.   അപകട വിവരം അറിഞ്ഞ്  താനൂർ പോലീസും  റെയിൽവേ ഉദ്യോഗസ്ഥരും താനൂർ യൂണിറ്റ് TDRF അംഗങ്ങളും  ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്ത് എത്തി. താനൂർ പോലീസ് ഇൻകോസ്റ്റ് നടത്തിയ   മൃതുദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്  ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

ഭാര്യ: അമ്മു മക്കൾ : മിനി, ബിന്ദു, ഉഷ, ജിഷ അജിത്ത്. മരുമക്കൾ : പത്മനാഭൻ , ദേവദാസൻ, ദാസൻ, ഉണ്ണി.

Post a Comment

Previous Post Next Post