റബര്‍ ടാപ്പിങ് കഴിഞ്ഞ് മടങ്ങവേ യുവതി തെന്നി വീണു..... വീഴ്ചയില്‍ മൂര്‍ച്ചയേറിയ കത്തി നെഞ്ചില്‍ തുളച്ചു കയറി, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
റബ്ബര്‍ ടാപ്പിങ് കത്തി നെഞ്ചില്‍ കുത്തിക്കയറിയതിനെതുടര്‍ന്ന് യുവതി മരിച്ചു. ടാപ്പിങ് കഴിഞ്ഞ് മടങ്ങവേ യുവതി തെന്നി വീണു.

വീഴ്ചയില്‍ മൂര്‍ച്ചയേറിയ കത്തി നെഞ്ചില്‍ തുളച്ചു കയറി, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

.സുള്ള്യക്കടുത്ത ബലക്കബയില്‍ ശിവരാമിന്റെ ഭാര്യ ഗീതയാണ്(33) രാത്രി ഏഴോടെ അപകടത്തില്‍ പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസെടുത്ത് ബെല്ലാരെ പൊലീസ് .

Post a Comment

Previous Post Next Post