ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



കൊല്ലം: വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പുനലൂരിൽ ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടം. പുനലൂർ വെഞ്ചേമ്പ് സ്വദേശി സ്വാതി പ്രകാശ് (21) മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കൊല്ലം പുനലൂർ കരവാളൂരിലാണ് അപകടം. 3 ബൈക്കുകളും ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post