മലപ്പുറം നൂറടിക്കടവിന് സമീപം കുളിക്കാൻ ഇറങ്ങിയ ഉമ്മയും മകളും മുങ്ങിമരിച്ചു

 


മലപ്പുറം നൂറടിക്കടവിന്  സമീപം കുളിക്കാൻ ഇറങ്ങിയ അമ്മയും പെൺകുട്ടിയും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ



Post a Comment

Previous Post Next Post