KSEB ലൈൻ വർക്ക് നടത്തുന്നവർക്കിടയിലേക്ക് പാഞ്ഞുകയറി 2 പേ ർക്ക് ഗുരുതരമായി പരിക്കേറ്റു




 വയനാട്  സുൽത്താൻ ബത്തേരി   കൃഷ്ണഗിരിയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിൽ KSEB

ലൈൻ വർക്ക് നടത്തുന്നവർക്കിടയിലേക്ക് പാഞ്ഞുകയറി 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സുൽത്താൻ 

ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിൽസ നൽകിയ ശേഷം കോഴിക്കോട് സ്വകാര്യ

ആശുപത്രിയിലേക്ക് കൊണ്ട് പോയി.നീനങ്ങാടി KSEB യിലെ

ഡ്രൈവർ രമേശ്, കരാർജോലിക്കാരനായ സാബു

എന്നിവർക്കാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post