KSRTC ബസ്സ്‌ ബൈക്കിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

 


മലപ്പുറം എടപ്പാള്‍ : സംസ്ഥാന പാതയിലെ മാണൂരിനടുത്ത്  നടക്കാവില്‍ കെ.എസ്.ആര്‍.ടി.സി.ബസ് ബൈക്കില്‍ ഇടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക്പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 2.30-ന് ആണ് അപകടം  .ഗുരുതരമായി പരിക്കേറ്റ തവനൂര്‍ കൂര തെക്കേ പാറക്കല്‍ മനു(15)വിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തൃക്കണാപുരം കൂട്ടായത്ത് അഭിജിത്തിനെ (21) എടപ്പാള്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു




Post a Comment

Previous Post Next Post