കണ്ണിലേക്ക്‌ സൂര്യ പ്രകാശം അടിച്ചു നിയന്ത്രണം വിട്ട കാർ TVS ഷോറൂമിലേക്ക് ഇടിച്ച് കയറി 2പേർക്ക് പരിക്ക് : 15 ഇരുചക്ര വാഹനവും ഒരു കാറും തകർന്നു



കൊട്ടാരക്കര തിരുവനന്തപുരം റോഡിൽ TVS ഷോറൂമിലേക്ക് കാർ പാഞ്ഞു കയറി ഉണ്ടായ അപകടം  ഇന്ന് വൈകുന്നേരം 5:30ഓടെ കൊട്ടാരക്കര ലോവർ കരിക്കം TVS ഷോറൂമിൽ ആണ്അപകടം

 ഡ്രൈവർ  സൂര്യ പ്രകാശം കാരണം റോഡ് വ്യെക്തമായി കണ്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്..

KL22J6350 എന്ന സ്വിഫ്റ്റ് Dezir കാർ ആണ് അപകടത്തിൽ പെട്ടത്.

 ഷോറൂമിൽ സാധനം ഡെലിവറി ചെയ്യാൻ വന്ന അച്ഛനും മകനും പരിക്ക് ഇവരെ അടുതുള്ള വിജയാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ 15ഓളം ഇരുചക്ര വാഹനവും. ഒരു കാറിനും കേടുപാടുകൾ സംഭവിച്ചു. 

Post a Comment

Previous Post Next Post