പാലപ്പെട്ടിയിൽ വാഹനാപകടം: ഒരാൾക്ക് പരിക്ക്..



 മലപ്പുറം പൊന്നാനി പാലപ്പെട്ടി പുത്തൻപള്ളി റോഡിൽ കുണ്ടുച്ചിറ പാലത്തിന് സമീപത്ത് വെച്ച് വൈകീട്ട് 6.30 ഒടെയാണ് സ്കൂട്ടറും ബൈക്കും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്._

 അപകടത്തിൽ പരിക്കുപറ്റിയ സൈക്കിൾ യാത്രികനായ പാലപ്പെട്ടി സ്വദേശി കള്ളിവളപ്പിൽ കുഞ്ഞു മകൻ ഖാലിദ് (53) എന്നയാളെ പരസ്പരം ജി.സി.സി. ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 തുടർന്ന് വിദഗ്ധ ചികിത്സക്കായി ഹയാത്ത് ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post