സ്കൂട്ടർ ഓട്ടോയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചുകോഴിക്കോട്  മാവൂർ:സ്കൂട്ടർ ഓട്ടോയുമായി കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. പാറമ്മൽ കച്ചേരികുന്ന് പനങ്ങുണ്ടയിൽ അബ്ദുറഹ്മാൻ(70) ആണ് മരിച്ചത്. ഇന്ന് രാവിലെ വാഴക്കാട് വെച്ചായിരുന്നു അപകടം.

മാവൂർ ഗ്വാളിയർ റയോൺസ് മുൻ ജീവനക്കാരനും തിരുവമ്പാടി- പുന്നക്കൽ - കൂടരഞ്ഞി റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന മാർവൽ ബസ്സിന്റെ ഉടമയായിരുന്നു ഭാര്യ: ഫാത്തിമ (തിരുവമ്പാടി).മക്കൾ: ഹസീന,മുജീബ് (ബസ് കണ്ടക്ടർ),മുനീഷ് (ബസ് കണ്ടക്ടർ), റനീഷ് (2288).ഖബറടക്കം നാളെ

Post a Comment

Previous Post Next Post